സി.കെ മാഹിന്‍

ചെമനാട്: സാമൂഹ്യ- ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന ചെമനാട് ചെക്കരംകോട് സി.കെ മാഹിന്‍ (77) അന്തരിച്ചു. ചെമനാട് ജമാഅത്ത് കമ്മിറ്റി അംഗം, പുതിയ പള്ളി മഹല്‍ കമ്മിറ്റി അംഗം, ഓള്‍ കേരള കോക്കനറ്റ് അസോസിയേഷന്‍ കമ്മിറ്റി മെമ്പര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരിന്നു. ജില്ലയിലെ പഴയകാല മലഞ്ചരക്ക് വ്യാപാരിയാണ്. വിദ്യാനഗര്‍ ചെമ്മനാട് ട്രെഡേഴ്സ് ഉടമയായിരുന്നു. ഭാര്യ: അസ്മ ബി.എം തായ്വള്ളപ്പില്‍. മക്കള്‍: മുഹമ്മദ് നൈസാം (ഖത്തര്‍), മുഹമ്മദ്അസ്‌ലം (ചെമ്മനാട് ട്രെഡേഴ്സ് സീതാംഗോളി), ഷാനവാസ് സി.കെ (ചെമ്മനാട് ട്രെഡേഴ്സ് വിദ്യാനഗര്‍), മുഹമ്മദ് […]

ചെമനാട്: സാമൂഹ്യ- ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന ചെമനാട് ചെക്കരംകോട് സി.കെ മാഹിന്‍ (77) അന്തരിച്ചു. ചെമനാട് ജമാഅത്ത് കമ്മിറ്റി അംഗം, പുതിയ പള്ളി മഹല്‍ കമ്മിറ്റി അംഗം, ഓള്‍ കേരള കോക്കനറ്റ് അസോസിയേഷന്‍ കമ്മിറ്റി മെമ്പര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരിന്നു. ജില്ലയിലെ പഴയകാല മലഞ്ചരക്ക് വ്യാപാരിയാണ്. വിദ്യാനഗര്‍ ചെമ്മനാട് ട്രെഡേഴ്സ് ഉടമയായിരുന്നു.
ഭാര്യ: അസ്മ ബി.എം തായ്വള്ളപ്പില്‍. മക്കള്‍: മുഹമ്മദ് നൈസാം (ഖത്തര്‍), മുഹമ്മദ്അസ്‌ലം (ചെമ്മനാട് ട്രെഡേഴ്സ് സീതാംഗോളി), ഷാനവാസ് സി.കെ (ചെമ്മനാട് ട്രെഡേഴ്സ് വിദ്യാനഗര്‍), മുഹമ്മദ് മനാസ് ഖത്തര്‍ (ഖത്തര്‍ കള്‍ച്ചര്‍ ഫോറം കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി), സലഫ് സ്വാലിഫ് (ദുബായ്), സലീല. മരുമക്കള്‍: ഷബീര്‍ പി.എസ് (കെയര്‍വെല്‍ ഫാര്‍മസി), മിസ്‌രിയ്യ, സര്‍ഫീന, ബല്‍കീസ്, അനീസ, ഷാനിബ.

Related Articles
Next Story
Share it