ചോയിച്ചി അമ്മ

കാഞ്ഞങ്ങാട്: പൂച്ചക്കാട് മൊട്ടംചിറയിലെ പരേതനായ ചാപ്പയില്‍ അപ്പകുഞ്ഞിയുടെ ഭാര്യ ചോയിച്ചി അമ്മ (80) അന്തരിച്ചു. മക്കള്‍: പി. വാസു (കര്‍ഷക തൊഴിലാളി പള്ളിക്കര വില്ലേജ് സെക്രട്ടറി, പ്രവാസി സംഘം ഉദുമ ഏരിയാ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗം, വ്യാപാരി ഏകോപന സമിതി ജില്ലാ കമ്മിറ്റി അംഗം), പ്രേമ, എ. മനോഹരന്‍ (മില്‍മ ബൂത്ത് പള്ളിക്കര), പി. കൃഷ്ണന്‍ (ഡ്രൈവര്‍), പുഷ്പാകരന്‍ മൊട്ടംചിറ. മരുമക്കള്‍: ശീലാമണി, സി.എച്ച്. ബാബു, രാധ, സുനിത, ജിജി. സഹോദരങ്ങള്‍: ഗോപാലന്‍ മൊട്ടംചിറ, പരേതരായ […]

കാഞ്ഞങ്ങാട്: പൂച്ചക്കാട് മൊട്ടംചിറയിലെ പരേതനായ ചാപ്പയില്‍ അപ്പകുഞ്ഞിയുടെ ഭാര്യ ചോയിച്ചി അമ്മ (80) അന്തരിച്ചു. മക്കള്‍: പി. വാസു (കര്‍ഷക തൊഴിലാളി പള്ളിക്കര വില്ലേജ് സെക്രട്ടറി, പ്രവാസി സംഘം ഉദുമ ഏരിയാ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗം, വ്യാപാരി ഏകോപന സമിതി ജില്ലാ കമ്മിറ്റി അംഗം), പ്രേമ, എ. മനോഹരന്‍ (മില്‍മ ബൂത്ത് പള്ളിക്കര), പി. കൃഷ്ണന്‍ (ഡ്രൈവര്‍), പുഷ്പാകരന്‍ മൊട്ടംചിറ. മരുമക്കള്‍: ശീലാമണി, സി.എച്ച്. ബാബു, രാധ, സുനിത, ജിജി. സഹോദരങ്ങള്‍: ഗോപാലന്‍ മൊട്ടംചിറ, പരേതരായ ചപ്പില, അച്ചുതന്‍, കല്യാണി.

Related Articles
Next Story
Share it