ചോയിച്ചി അമ്മ

കാഞ്ഞങ്ങാട്: കിഴക്കുംകര മുച്ചിലോട്ടിന് സമീപത്തെ പരേതനായ അമ്പൂഞ്ഞിയുടെ ഭാര്യ ചോയിക്കുന്നുമ്മല്‍ ചോയിച്ചി അമ്മ (83) അന്തരിച്ചു.മക്കള്‍: നാരായണി, കുഞ്ഞിരാമന്‍ (റിട്ട. കെ.എസ്.ഇ.ബി), ഗോപാലന്‍ (ഡ്രൈവര്‍), ബാലാമണി (എ.ആര്‍ ഓഫീസ്), ഗംഗാധരന്‍, കൃഷ്ണന്‍ (മെഡിക്കല്‍ റപ്രസെന്റേറ്റീവ്). മരുമക്കള്‍: ശോഭന, നിഷ, സുനിത, ശാരിക, പരേതനായ ശങ്കരന്‍. സഹോദരങ്ങള്‍: കുട്ട്യന്‍ (ബാര), പരേതയായ മാണി.

കാഞ്ഞങ്ങാട്: കിഴക്കുംകര മുച്ചിലോട്ടിന് സമീപത്തെ പരേതനായ അമ്പൂഞ്ഞിയുടെ ഭാര്യ ചോയിക്കുന്നുമ്മല്‍ ചോയിച്ചി അമ്മ (83) അന്തരിച്ചു.
മക്കള്‍: നാരായണി, കുഞ്ഞിരാമന്‍ (റിട്ട. കെ.എസ്.ഇ.ബി), ഗോപാലന്‍ (ഡ്രൈവര്‍), ബാലാമണി (എ.ആര്‍ ഓഫീസ്), ഗംഗാധരന്‍, കൃഷ്ണന്‍ (മെഡിക്കല്‍ റപ്രസെന്റേറ്റീവ്). മരുമക്കള്‍: ശോഭന, നിഷ, സുനിത, ശാരിക, പരേതനായ ശങ്കരന്‍. സഹോദരങ്ങള്‍: കുട്ട്യന്‍ (ബാര), പരേതയായ മാണി.

Related Articles
Next Story
Share it