ചോയിച്ചി

മാങ്ങാട്: മാങ്കുന്ന് പള്ളയിലെ ചോയിച്ചി (97) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കണ്ണന്‍. മക്കള്‍: ലക്ഷ്മി, കാര്‍ത്യായനി, അച്യുതന്‍, പത്മാവതി, നാരായണന്‍ (ഗള്‍ഫ്), സരോജിനി, പരേതരായ നാരായണി, സതി. മരുമക്കള്‍: രമണി (മാങ്ങാട്), രാജു, സുജാത, രവി (കളനാട്), രാമചന്ദ്രന്‍ (കൊളത്തൂര്‍), പരേതരായ അപ്പക്കുഞ്ഞി, പക്കീരന്‍, രാമകൃഷ്ണന്‍.

Related Articles
Next Story
Share it