പി.വി. ചോയിച്ചി

ഉദുമ: കളനാട് ഓവര്‍ ബ്രിഡ്ജിന് സമീപം പുതിയ വളപ്പില്‍ ചോയിച്ചി (85) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കൃഷ്ണന്‍. മക്കള്‍: പി.വി. ബാലകൃഷ്ണന്‍ (ആര്‍ടിസ്റ്റ് ബാലു), സാവിത്രി, ജയന്തി, ദേവകി, ഓമന, പരേതരായ അംബിക, ഭരതന്‍. മരുമക്കള്‍: ബാലന്‍ (ഗള്‍ഫ്), ഹരിദാസ്, പദ്മാവതി, പരേതരായ കണ്ണന്‍, ശ്രീധരന്‍. സഹോദരങ്ങള്‍: കപ്പണക്കാല്‍ കുഞ്ഞിക്കണ്ണന്‍ ആയത്താര്‍ (പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രം), വെള്ളച്ചി, കര്‍ത്യായണി, പരേതരായ അമ്മിണി, ചോയി, കാരിച്ചി.

Related Articles
Next Story
Share it