കെ. ചിരുതമ്മ

കാഞ്ഞങ്ങാട്: ആനന്ദാശ്രമത്തിലെ സേവ പ്രവര്‍ത്തകയും മുന്‍ ജീവനക്കരിയ കെ. ചിരുതമ്മ(90) അന്തരിച്ചു. പ്രജ സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവും നീലേശ്വരം വീവിങ്ങ് സര്‍വീസ് സൊസൈറ്റി ജീവനക്കാരനുമായിരുന്ന പരേതനായ പി.കെ. ദാമോദരന്റെ ഭാര്യയാണ്. മക്കള്‍: ആര്‍. കുഞ്ഞിരാമര്‍, ലക്ഷ്മി നാരായണന്‍, കലാവതി അമ്പുഞ്ഞി, വിലാസിനി മാധവന്‍, സുകുമാരന്‍ ആശിര്‍വാദ്, ചന്ദ്രിക ബലരാമന്‍, ഉഷ രാജു, ശോഭ ഭാസ്‌ക്കരന്‍.

Related Articles
Next Story
Share it