ചിണ്ടന്‍ നമ്പ്യാര്‍

ചെമ്മനാട്: ആദ്യകാല കര്‍ഷക-കമ്യൂണിസ്റ്റ് പ്രവര്‍ത്തകന്‍ ചെമ്മനാട് ആലിച്ചേരി മാവില ചിണ്ടന്‍ നമ്പ്യാര്‍ (101) അന്തരിച്ചു. ഭാര്യ: പരേതയായ ചേക്കരംകോടി മാധവിയമ്മ.മക്കള്‍: ചേക്കരംകോടി കല്യാണിയമ്മ, കെ.സി കൃഷ്ണന്‍ നായര്‍ (സി.പി.എം. ചെമ്മനാട് ലോക്കല്‍ കമ്മിറ്റിയംഗം, റിട്ട. ബി.ഡി.ഒ.), ചേക്കരംകോടി കുമാരന്‍ നായര്‍ (ബളാംന്തോട്), രോഹണിയമ്മ (ചുള്ളിക്കര), രത്നാകരന്‍ നായര്‍ (ഏരിഞ്ചേരി), ബേബി ( കൊളത്തൂര്‍), മാധവന്‍ നായര്‍ (ചെമ്മനാട്), പരേതയായ സാവിത്രി.മരുമക്കള്‍: മാവില കുഞ്ഞമ്പു നായര്‍ (ചെമ്മനാട്), ഇ. പ്രേമലത, എം. നാരായണന്‍ നായര്‍ (ഇരുവരും ചെമ്മനാട്), പി. […]

ചെമ്മനാട്: ആദ്യകാല കര്‍ഷക-കമ്യൂണിസ്റ്റ് പ്രവര്‍ത്തകന്‍ ചെമ്മനാട് ആലിച്ചേരി മാവില ചിണ്ടന്‍ നമ്പ്യാര്‍ (101) അന്തരിച്ചു. ഭാര്യ: പരേതയായ ചേക്കരംകോടി മാധവിയമ്മ.
മക്കള്‍: ചേക്കരംകോടി കല്യാണിയമ്മ, കെ.സി കൃഷ്ണന്‍ നായര്‍ (സി.പി.എം. ചെമ്മനാട് ലോക്കല്‍ കമ്മിറ്റിയംഗം, റിട്ട. ബി.ഡി.ഒ.), ചേക്കരംകോടി കുമാരന്‍ നായര്‍ (ബളാംന്തോട്), രോഹണിയമ്മ (ചുള്ളിക്കര), രത്നാകരന്‍ നായര്‍ (ഏരിഞ്ചേരി), ബേബി ( കൊളത്തൂര്‍), മാധവന്‍ നായര്‍ (ചെമ്മനാട്), പരേതയായ സാവിത്രി.
മരുമക്കള്‍: മാവില കുഞ്ഞമ്പു നായര്‍ (ചെമ്മനാട്), ഇ. പ്രേമലത, എം. നാരായണന്‍ നായര്‍ (ഇരുവരും ചെമ്മനാട്), പി. കുഞ്ഞമ്പു നായര്‍ (ചുള്ളിക്കര), ശൈലജ (ബളാന്തോട്), ഇ. അനിത കുമാരി, കോടോത്ത് ബാലകൃഷ്ണന്‍ നായര്‍ (കൊളത്തൂര്‍), രജിത (പൊയിനാച്ചി).

Related Articles
Next Story
Share it