ചിറ്റേയി അമ്മ

പാലക്കുന്ന്: പടിഞ്ഞാര്‍ കൊപ്പല്‍ വീട് തറവാട് മൂല്യത്തിയായിരുന്ന കൂവത്തൊട്ടി കുന്നുമ്മല്‍ ചിറ്റേയി അമ്മ (85) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കുഞ്ഞിരാമന്‍. മക്കള്‍: കുഞ്ഞമ്മ, അപ്പക്കുഞ്ഞി (ഗള്‍ഫ്) പുഷ്പ, ബാലകൃഷ്ണന്‍ (മുന്‍ പ്രവാസി) സുശീല (ദേളി), വാസന്തി (കോതാറമ്പത്ത്), സത്യന്‍ (ഗള്‍ഫ്) സതീശന്‍, പരേതനായ കൊട്ടന്‍ കുഞ്ഞി. മരുമക്കള്‍: വസന്തി, ഉഷ, മിനി, രേഷ്മ, സ്വപ്‌ന, കുമാരന്‍, ബാലു, വിജയന്‍, പരേതനായ നാരായണന്‍. സഹോദരങ്ങള്‍: ലക്ഷ്മി (കൂവത്തൊട്ടി), പരേതരായ ജാനകി, അമ്മിണി, കണ്ണന്‍, നാരായണന്‍, നാരായണി.

Related Articles
Next Story
Share it