ചിറ്റേയി

ഉദുമ: ബേവൂരി വാണിയം വളപ്പില്‍ ചിറ്റേയി (82) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ പുതിയ വളപ്പില്‍ കുഞ്ഞിരാമന്‍. മക്കള്‍: ചന്ദ്രിക, ഉമ, പരേതനായ വി.വി. കുഞ്ഞിക്കണ്ണന്‍. മരുമക്കള്‍: ബാലകൃഷ്ണന്‍ ഉദയമംഗലം (പ്രസിഡണ്ട് ഉദയമംഗലം മഹാവിഷ്ണു ക്ഷേത്രം), കുഞ്ഞികൃഷ്ണന്‍ അച്ചേരി (മുന്‍ പ്രവാസി), ഗീത. സഹോദരന്‍: പരേതനായ നാരായണന്‍.

Related Articles
Next Story
Share it