ചെറിയോള്‍ അമ്മ
ചട്ടഞ്ചാല്‍: നമ്പിടിപള്ളത്തെ മേലത്ത് ചെറിയോള്‍ അമ്മ(90)അന്തരിച്ചു. ആദ്യകാല കര്‍ഷക-കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകനായിരുന്ന പരേതനായ നമ്പടിപ്പള്ളം പുല്ലായികൊടി കുഞ്ഞിരാമന്‍ നായരുടെ ഭാര്യയാണ്. മക്കള്‍: എം. നാരായണി, രമണി, മോഹനന്‍ നായര്‍ (അധ്യാപകന്‍, അജ്മാന്‍ ഇന്ത്യന്‍ സ്‌കൂള്‍), കുഞ്ഞിക്കണ്ണന്‍ (വ്യാപാരി, മണ്ഡലിപ്പാറ), അംബിക, ബേബി, പരേതയായ ശാന്ത. മരുമക്കള്‍: പി. രാഘവന്‍ നായര്‍, വി. ശൈലജ (അധ്യാപിക, സഅദിയ സ്‌കൂള്‍, ദേളി), വി. ശ്രീജ (അധ്യാപിക, ചെമ്മനാട് വെസ്റ്റ് ഗവ. യു.പി സ്‌കൂള്‍), കെ. തമ്പാന്‍ നായര്‍, പരേതരായ പി. നാരായണന്‍ […]

ചട്ടഞ്ചാല്‍: നമ്പിടിപള്ളത്തെ മേലത്ത് ചെറിയോള്‍ അമ്മ(90)അന്തരിച്ചു. ആദ്യകാല കര്‍ഷക-കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകനായിരുന്ന പരേതനായ നമ്പടിപ്പള്ളം പുല്ലായികൊടി കുഞ്ഞിരാമന്‍ നായരുടെ ഭാര്യയാണ്. മക്കള്‍: എം. നാരായണി, രമണി, മോഹനന്‍ നായര്‍ (അധ്യാപകന്‍, അജ്മാന്‍ ഇന്ത്യന്‍ സ്‌കൂള്‍), കുഞ്ഞിക്കണ്ണന്‍ (വ്യാപാരി, മണ്ഡലിപ്പാറ), അംബിക, ബേബി, പരേതയായ ശാന്ത. മരുമക്കള്‍: പി. രാഘവന്‍ നായര്‍, വി. ശൈലജ (അധ്യാപിക, സഅദിയ സ്‌കൂള്‍, ദേളി), വി. ശ്രീജ (അധ്യാപിക, ചെമ്മനാട് വെസ്റ്റ് ഗവ. യു.പി സ്‌കൂള്‍), കെ. തമ്പാന്‍ നായര്‍, പരേതരായ പി. നാരായണന്‍ നായര്‍, പി. ദാമോദരന്‍ നായര്‍, പി. ഗോപാലന്‍ നായര്‍.