ചെറിയമ്മ

ബേഡകം: തോരോത്ത് ചെറിയമ്മ (85) അന്തരിച്ചു. ദീര്‍ഘകാലം ആരോഗ്യമേഖലയില്‍ വിവിധ സ്ഥലങ്ങളില്‍ പാര്‍ട്‌ടൈം സ്വീപ്പറായി സേവനമനുഷ്ഠിച്ചിരുന്നു. ഭര്‍ത്താവ്: പരേതനായ കോരന്‍ മീങ്ങുന്നോന്‍. മക്കള്‍: സുജാത (റിട്ട. അങ്കണവാടി ഹെല്‍പ്പര്‍, ബീംബുങ്കാല്‍), വിശ്വനാഥന്‍ പണിക്കര്‍ (സി.പി.എം തോരോത്ത് ബ്രാഞ്ചംഗം, കലാകാരന്‍), പ്രഭാകരന്‍ പണിക്കര്‍ (തെയ്യം കലാകാരന്‍), ജയതി (ഇക്കണോമിക്‌സ്/ സ്റ്റാറ്റിറ്റിക്‌സ് ഓഫീസ് പാര്‍ട്‌ടൈം സ്വീപ്പര്‍, കലക്ടറേറ്റ്, കാസര്‍കോട്), ബി എം രാമകൃഷ്ണന്‍ (സി.പി. എം നുള്ളിപ്പാടി ബ്രാഞ്ച് സെക്രട്ടറി, കാസര്‍കോട് എന്‍ജികെ പ്രസ് ജീവനക്കാരന്‍). മരുമക്കള്‍: കുഞ്ഞിരാമന്‍ പണിക്കര്‍ […]

ബേഡകം: തോരോത്ത് ചെറിയമ്മ (85) അന്തരിച്ചു. ദീര്‍ഘകാലം ആരോഗ്യമേഖലയില്‍ വിവിധ സ്ഥലങ്ങളില്‍ പാര്‍ട്‌ടൈം സ്വീപ്പറായി സേവനമനുഷ്ഠിച്ചിരുന്നു. ഭര്‍ത്താവ്: പരേതനായ കോരന്‍ മീങ്ങുന്നോന്‍. മക്കള്‍: സുജാത (റിട്ട. അങ്കണവാടി ഹെല്‍പ്പര്‍, ബീംബുങ്കാല്‍), വിശ്വനാഥന്‍ പണിക്കര്‍ (സി.പി.എം തോരോത്ത് ബ്രാഞ്ചംഗം, കലാകാരന്‍), പ്രഭാകരന്‍ പണിക്കര്‍ (തെയ്യം കലാകാരന്‍), ജയതി (ഇക്കണോമിക്‌സ്/ സ്റ്റാറ്റിറ്റിക്‌സ് ഓഫീസ് പാര്‍ട്‌ടൈം സ്വീപ്പര്‍, കലക്ടറേറ്റ്, കാസര്‍കോട്), ബി എം രാമകൃഷ്ണന്‍ (സി.പി. എം നുള്ളിപ്പാടി ബ്രാഞ്ച് സെക്രട്ടറി, കാസര്‍കോട് എന്‍ജികെ പ്രസ് ജീവനക്കാരന്‍). മരുമക്കള്‍: കുഞ്ഞിരാമന്‍ പണിക്കര്‍ തായനേരി (തെയ്യം കലാകാരന്‍), രാജന്‍ പണിക്കര്‍ പയം (തെയ്യം കലാകാരന്‍), റീന (കണ്ണാടിപ്പാറ), സിതാര (കുഞ്ഞിമംഗലം), ടികെ ചിത്ര നുള്ളിപ്പാടി (സിപിഎം നുള്ളിപ്പാടി ബ്രാഞ്ചംഗം, ബിആര്‍സി കാസര്‍കോട്). സഹോദരങ്ങള്‍: ചിരുതേയി (പെരിയ), കാര്‍ത്യായനി (ബിരിക്കുളം), പാറു (വരിക്കുളം), മുകുന്ദന്‍ ഇളംകുറ്റി പെരുമലയന്‍ (കരിച്ചേരി), കുമാരന്‍ പണിക്കര്‍ കരിച്ചേരി (റിട്ട. പ്രധാനാധ്യാപകന്‍, ജിയുപിഎസ് കൂട്ടപ്പുന്ന), സുമിത്ര കരിച്ചേരി (റിട്ട. പ്യൂണ്‍, എംഐസി ചട്ടഞ്ചാല്‍), പരേതരായ ചിന്താമണി തവനം, തമ്പായി അതിയടം.

Related Articles
Next Story
Share it