ചാത്തുകുട്ടി നായര്‍

ചെമ്മനാട്: കാസര്‍കോട് ടൈല്‍ വര്‍ക്കേഴ് യൂണിയന്‍ (എ.ഐ.ടി.യു.സി) നേതാവും സി.പി.ഐ ജില്ലാ കൗണ്‍സില്‍ മുന്‍ അംഗവുമായിരുന്ന ചെമ്മനാട് ആലിച്ചേരിയിലെ എം. ചാത്തുകുട്ടി നായര്‍(84) അന്തരിച്ചു. ഭാര്യ: പി. ജാനകി അമ്മ. മക്കള്‍: പി. ചന്ദ്രശേഖരന്‍ (മലബാര്‍ ഗോള്‍ഡ്, കാസര്‍കോട്), പി. ശ്രീലത, പി. ശാലിനി. മരുമക്കള്‍: പ്രസീത ആലത്തുംകടവ്, ജയരാജന്‍ കുണ്ടംകുഴി, ബാലകൃഷ്ണന്‍ മഞ്ഞങ്കാല്‍. സഹോദരങ്ങള്‍: മീനാക്ഷി അമ്മ (ബേനൂര്‍), നാരായണന്‍ നായര്‍ (ആലിച്ചേരി).

Related Articles
Next Story
Share it