മുല്ലച്ചേരി ചാത്തുകുട്ടി നായര്‍

കുറ്റിക്കോല്‍: കൂരാമ്പ് മുല്ലച്ചേരി ചാത്തുകുട്ടി നായര്‍ (73) അന്തരിച്ചു. ഭാര്യ: ചേക്കരംകോടി സരോജിനി അമ്മ. മക്കള്‍: സി. ഗീത, സി.രാജേഷ്, സി.ദീപ. മരുമക്കള്‍: ശ്യാമപ്രസാദ് ചൊട്ട, ശ്യാമ കണിയാംകുണ്ട്, പ്രമോദ്കുമാര്‍ അമ്മംകോട് ബോവിക്കാനം. സഹോദരങ്ങള്‍: എം. ഭാസ്‌ക്കരന്‍ നായര്‍ കോപ്പാളംകയ, എം. സാവിത്രി കൂരാമ്പ്, എം. രാമചന്ദ്രന്‍ നായര്‍ കോപ്പാളംകയ, പരേതരായ കോപ്പാളംകയ, എം.കൃഷ്ണന്‍ നായര്‍, എം.നാരായണന്‍ നായര്‍, എം. രാഘവന്‍ നായര്‍.

Related Articles
Next Story
Share it