സി. ചരടന്‍ നായര്‍

മുന്നാട്: മുന്നാട് അരിച്ചെപ്പിലെ സി. ചരടന്‍ നായര്‍ (94) അന്തരിച്ചു. ആദ്യകാല സി.പി. എം പ്രവര്‍ത്തകനാണ്. എ. നാരായണിയമ്മയാണ് ഭാര്യ. മക്കള്‍: എ. മാധവന്‍ (വൈസ് പ്രസിഡണ്ട്, ബേഡഡുക്ക പഞ്ചായത്ത്), എ. ഓമന, എ. രാധ, എ. വിജയന്‍, എ. സതീശന്‍ (ബേഡഡുക്ക കാര്‍ഷിക സര്‍വ്വീസ് സഹകരണ ബാങ്ക്), റീന. മരുമക്കള്‍: നിര്‍മല, കെ. ശേഖരന്‍ (അരിച്ചെപ്പ്), തമ്പാന്‍ (വയലാംകുഴി), സുമ, ഇന്ദു, ശശി (ബാലനടുക്കം).

Related Articles
Next Story
Share it