ചരടന്‍ നായര്‍
പെരിയ: തന്നിത്തോട് ഇടയില്ല്യം ചരടന്‍ നായര്‍ (92) അന്തരിച്ചു. ഉദുമ പരിയാരം ഇടയില്ല്യം തറവാട്ടു കാരണവരും കീഴൂര്‍-തൃക്കണ്ണാട് ക്ഷേത്ര പാരമ്പര്യ ട്രസ്റ്റി ബോര്‍ഡ് അംഗവുമാണ്. പുല്ലൂര്‍-പെരിയ പഞ്ചായത്ത് നെല്‍കര്‍ഷക അവാര്‍ഡ് ജേതാവും ആദ്യകാല കര്‍ഷകനുമാണ്. ഭാര്യ: കൂക്കള്‍ ജാനകി അമ്മ. മക്കള്‍: കെ. ബാലകൃഷ്ണന്‍ (സി.പി.എം ഏച്ചിലടുക്കം മുന്‍ ബ്രാഞ്ച് സെക്രട്ടറി), കെ. മോഹന്‍കുമാര്‍ (എല്‍.ഐ.സി ഏജന്റ്), കെ. മാധവന്‍ (ഇലക്ട്രീഷ്യന്‍), ഗീത (കനിംകുണ്ട്), സുനിത (മുന്നാട്). മരുമക്കള്‍: അനില, ശാലിനി, വാസന്തി, പി. കുമാരന്‍ നായര്‍ […]

പെരിയ: തന്നിത്തോട് ഇടയില്ല്യം ചരടന്‍ നായര്‍ (92) അന്തരിച്ചു. ഉദുമ പരിയാരം ഇടയില്ല്യം തറവാട്ടു കാരണവരും കീഴൂര്‍-തൃക്കണ്ണാട് ക്ഷേത്ര പാരമ്പര്യ ട്രസ്റ്റി ബോര്‍ഡ് അംഗവുമാണ്. പുല്ലൂര്‍-പെരിയ പഞ്ചായത്ത് നെല്‍കര്‍ഷക അവാര്‍ഡ് ജേതാവും ആദ്യകാല കര്‍ഷകനുമാണ്. ഭാര്യ: കൂക്കള്‍ ജാനകി അമ്മ. മക്കള്‍: കെ. ബാലകൃഷ്ണന്‍ (സി.പി.എം ഏച്ചിലടുക്കം മുന്‍ ബ്രാഞ്ച് സെക്രട്ടറി), കെ. മോഹന്‍കുമാര്‍ (എല്‍.ഐ.സി ഏജന്റ്), കെ. മാധവന്‍ (ഇലക്ട്രീഷ്യന്‍), ഗീത (കനിംകുണ്ട്), സുനിത (മുന്നാട്). മരുമക്കള്‍: അനില, ശാലിനി, വാസന്തി, പി. കുമാരന്‍ നായര്‍ (ഡല്‍ഹി), പത്മനാഭന്‍ നായര്‍ (മുന്നാട്).