മേലത്ത് ചന്തു നായര്‍
ബോവിക്കാനം: മുളിയാര്‍ ചറവിലെ മേലത്ത് ചന്തു നായര്‍ (87) അന്തരിച്ചു. ഭാര്യ: പരേതയായ വള്ളിയോടന്‍ തമ്പായി അമ്മ. മക്കള്‍: കമലാക്ഷി, വി. ശ്രീധരന്‍ (അസി.സെക്രട്ടറി, മുളിയാര്‍ സഹകരണ ബാങ്ക്), വി.ദാമോദരന്‍ (ടൈലര്‍, കാസര്‍കോട്), വി. തങ്കമണി, വി. ബാലകൃഷ്ണന്‍ (ഡ്രൈവര്‍ ബോവിക്കാനം), സുരേഷ്‌കുമാര്‍ (ഗള്‍ഫ്), സി. വിനോദ്കുമാര്‍ (സീനിയര്‍ ഇന്‍സ്‌പെക്ടര്‍, സഹകരണ വകുപ്പ്, കാസര്‍കോട്, ജില്ലാ പ്രസിഡണ്ട്, കോ-ഓപ്പറേറ്റീവ് ഇന്‍സ്‌പെക്ടടേഴ്‌സ് ആന്റ് ഓഡിറ്റേഴ്‌സ് അസോസിയേഷന്‍), ദിവ്യ. മരുമക്കള്‍: പി. ഗോവിന്ദന്‍ നായര്‍(ഏരോല്‍), സി. പുഷ്പ (ഗവ. എംപ്ലോയീസ് […]

ബോവിക്കാനം: മുളിയാര്‍ ചറവിലെ മേലത്ത് ചന്തു നായര്‍ (87) അന്തരിച്ചു. ഭാര്യ: പരേതയായ വള്ളിയോടന്‍ തമ്പായി അമ്മ. മക്കള്‍: കമലാക്ഷി, വി. ശ്രീധരന്‍ (അസി.സെക്രട്ടറി, മുളിയാര്‍ സഹകരണ ബാങ്ക്), വി.ദാമോദരന്‍ (ടൈലര്‍, കാസര്‍കോട്), വി. തങ്കമണി, വി. ബാലകൃഷ്ണന്‍ (ഡ്രൈവര്‍ ബോവിക്കാനം), സുരേഷ്‌കുമാര്‍ (ഗള്‍ഫ്), സി. വിനോദ്കുമാര്‍ (സീനിയര്‍ ഇന്‍സ്‌പെക്ടര്‍, സഹകരണ വകുപ്പ്, കാസര്‍കോട്, ജില്ലാ പ്രസിഡണ്ട്, കോ-ഓപ്പറേറ്റീവ് ഇന്‍സ്‌പെക്ടടേഴ്‌സ് ആന്റ് ഓഡിറ്റേഴ്‌സ് അസോസിയേഷന്‍), ദിവ്യ. മരുമക്കള്‍: പി. ഗോവിന്ദന്‍ നായര്‍(ഏരോല്‍), സി. പുഷ്പ (ഗവ. എംപ്ലോയീസ് സഹകരണ സംഘം, വിദ്യാനഗര്‍), പി.മാധവന്‍ നായര്‍ (മുണ്ടകൈ), കെ.സുജിത (ആശ വര്‍ക്കര്‍, മുളിയാര്‍), പി.ധന്യ (പുല്ലൂര്‍), എം.അശ്വതി (ബദിയടുക്ക), പി. രാജന്‍ നായര്‍, പെരുമ്പള (പൊതുമരാമത്ത് വകുപ്പ്, കാസര്‍കോട്). സഹോദരങ്ങള്‍: പരേതരായ മേലത്ത് മുത്തുനായര്‍, മേലത്ത് അമ്പൂട്ടി നായര്‍, മേലത്ത് കുഞ്ഞിരാമന്‍ നായര്‍.