Begin typing your search above and press return to search.
എം. ചന്തുനായര്‍
കാസര്‍കോട്: അരനൂറ്റാണ്ടിലേറെക്കാലം ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായി പ്രവര്‍ത്തിച്ച പെരുമ്പള ബേനൂരിലെ എം. ചന്തുനായര്‍ (85) അന്തരിച്ചു. ഭാര്യ: പരേതയായ ഇ.അമ്മാളു അമ്മ. മക്കള്‍: ഇ. സരോജിനി കാനത്തൂര്‍, ഇ. മധു ബേനൂര്‍, ഇ. രാധ. മരുമക്കള്‍: സുകുമാരന്‍ കാനത്തൂര്‍, ശ്രീകല ബേനൂര്‍. സഹോദരങ്ങള്‍: എം. മുത്തുഞ്ഞി നായര്‍ ബേനൂര്‍, കൃഷ്ണന്‍ നായര്‍, പരേതനായ എം.നാരായണന്‍ നായര്‍.

Next Story