ചന്തു

പാക്കം: സി.പി.എം അവിഭക്ത പള്ളിക്കര ലോക്കല്‍ കമ്മിറ്റി അംഗവും ഉദുമ ഏരിയാ വളണ്ടിയര്‍ ക്യാപ്റ്റനുമായിരുന്ന കെ. ചന്തു (71) അന്തരിച്ചു. 1970ല്‍ ബ്രാഞ്ചംഗമായ ചന്തു പൈക്ക, തച്ചങ്ങാട്, വെളുത്തോളി, വെളുത്തോളി ഫസ്റ്റ് ബ്രാഞ്ചുകളുടെ സെക്രട്ടറി, അവിഭക്ത പള്ളിക്കര ലോക്കല്‍ കമ്മിറ്റിയംഗം, ഏരിയാ വളണ്ടിയര്‍ ക്യാപ്റ്റന്‍ എന്നീ ചുമതലകള്‍ വഹിച്ചു. തച്ചങ്ങാട് ഭൂസമരം, പൂച്ചക്കാട് വിളകൊയ്ത് സമരം തുടങ്ങിയ സമരങ്ങളില്‍ പങ്കെടുത്ത് ജയില്‍വാസം അനുഭവിക്കുകയും പൊലീസ്, ഗുണ്ടാ മര്‍ദ്ദനങ്ങള്‍ക്ക് ഇരയായി. ഭാര്യ: വസുമതി. മക്കള്‍: സിന്ധു, ശ്യാംകുമാര്‍, ബിന്ദു. […]

പാക്കം: സി.പി.എം അവിഭക്ത പള്ളിക്കര ലോക്കല്‍ കമ്മിറ്റി അംഗവും ഉദുമ ഏരിയാ വളണ്ടിയര്‍ ക്യാപ്റ്റനുമായിരുന്ന കെ. ചന്തു (71) അന്തരിച്ചു. 1970ല്‍ ബ്രാഞ്ചംഗമായ ചന്തു പൈക്ക, തച്ചങ്ങാട്, വെളുത്തോളി, വെളുത്തോളി ഫസ്റ്റ് ബ്രാഞ്ചുകളുടെ സെക്രട്ടറി, അവിഭക്ത പള്ളിക്കര ലോക്കല്‍ കമ്മിറ്റിയംഗം, ഏരിയാ വളണ്ടിയര്‍ ക്യാപ്റ്റന്‍ എന്നീ ചുമതലകള്‍ വഹിച്ചു. തച്ചങ്ങാട് ഭൂസമരം, പൂച്ചക്കാട് വിളകൊയ്ത് സമരം തുടങ്ങിയ സമരങ്ങളില്‍ പങ്കെടുത്ത് ജയില്‍വാസം അനുഭവിക്കുകയും പൊലീസ്, ഗുണ്ടാ മര്‍ദ്ദനങ്ങള്‍ക്ക് ഇരയായി. ഭാര്യ: വസുമതി. മക്കള്‍: സിന്ധു, ശ്യാംകുമാര്‍, ബിന്ദു. മരുമക്കള്‍: കുമാരന്‍ (പൈക്ക), ഗംഗാധരന്‍ . സഹോദരങ്ങള്‍: നാരായണി, പരേതരായ കോരന്‍, കൃഷ്ണന്‍, നാരായണന്‍, കുഞ്ഞിരാമന്‍.

Related Articles
Next Story
Share it