പി. ചന്ദ്രാവതി

കാഞ്ഞങ്ങാട്: സാമൂഹിക നീതി വകുപ്പ് മുന്‍ സി.ഡി. പി.ഒ. ദുര്‍ഗാ ഹയര്‍സെക്കണ്ടറി സ്‌കൂളിന് സമീപത്തെ പി. ചന്ദ്രാവതി (66) അന്തരിച്ചു. പരേതനായ പി.അമ്പുവിന്റെയും പി.നാരായണിയുടേയും മകളാണ്. ഭര്‍ത്താവ്: പരേതനായ സി.കെ. രഘുവീരന്‍ (മുന്‍ മാനേജര്‍, ഗ്രാമീണ്‍ ബാങ്ക്). മക്കള്‍: രാഹുല്‍ രഘു, ശ്രീദേവി (ഇന്ത്യന്‍ ബാങ്ക്, കാഞ്ഞങ്ങാട്). മരുമകന്‍: സുബിന്‍ (ന്യൂ ഇന്ത്യ ഇന്‍ഷൂറന്‍സ്). സഹോദരങ്ങള്‍: വിലാസിനി, ശ്രീധരന്‍, ബാലന്‍, ബേബി, നാരായണന്‍.

Related Articles
Next Story
Share it