കെ. ചന്ദ്രശേഖരന്‍

കാസര്‍കോട്: റിട്ട. ആര്‍.പി.എഫ് സബ് ഇന്‍സ്‌പെക്ടര്‍ വിദ്യാനഗര്‍ നെലക്കള ചൈതന്യയിലെ കെ. ചന്ദ്രശേഖരന്‍(67) അന്തരിച്ചു. പരേതരായ അപ്പുവിന്റെയും കല്യാണിയുടെയും മകനാണ്. ഹൃദയാഘാതം മൂലമായിരുന്നു മരണം. ഭാര്യ: അനിതകുമാരി. മക്കള്‍: റിതിന്‍, റിതിക. മരുമകള്‍: വര്‍ഷ. സഹോദരങ്ങള്‍: സുധാകരന്‍, പ്രേമ.

Related Articles
Next Story
Share it