ടൈലര്‍ ചന്ദ്രശേഖരന്‍

മൊഗ്രാല്‍പുത്തൂര്‍: ചൗക്കിയിലെ ടൈലര്‍ ഷോപ്പ് ഉടമയും കല്ലങ്കൈയില്‍ താമസക്കാരനുമായ ചന്ദ്രശേഖരന്‍(55)അന്തരിച്ചു. വ്യാപാരി വ്യവസായി സമിതി അംഗവും സി.പി.എം പ്രവര്‍ത്തകനുമായിരുന്നു. ഭാര്യ: സൗമ്യ. മക്കള്‍: ശ്രേയസ്, അസിത.

Related Articles
Next Story
Share it