ചന്ദ്രശേഖര നായക്ക്
വിദ്യാനഗര്‍: മധൂര്‍ ഭഗവതി നഗര്‍ ക്യാപിറ്റല്‍ കോമ്പൗണ്ട് 'ആദിഗൗരി'യില്‍ ഡോ. സി.എച്ച്. ചന്ദ്രശേഖര നായക്ക് (45) അന്തരിച്ചു. വിദ്യാനഗര്‍, ചൗക്കി എന്നിവിടങ്ങളില്‍ ക്ലിനിക്ക് നടത്തിയിരുന്നു. ബായാര്‍ സ്വദേശിയാണ്. ഭാര്യ: പി. വിദ്യ (കാസര്‍കോട് സഹകരണ അര്‍ബന്‍ സൊസൈറ്റി ജീവനക്കാരി). മക്കള്‍: ഗൗരവ്, ആഭിത. സഹോദരങ്ങള്‍: തിമ്മ നായക്ക്, സുബ്ബ നായ്ക്, യാദവ് കുമാര്‍, ഹൊന്നമ്മ, തിലോത്തമ, പരേതരായ കൃഷ്ണ നായക്ക്, നാരായണ നായക്ക്, അണ്ണു നായക്ക്, ലക്ഷ്മി.