ചന്ദ്രശേഖര

ബദിയടുക്ക: മൗവ്വാര്‍ കൊട്ടത്തലയിലെ യക്ഷഗാന കലാകരനും മൗവ്വാര്‍ വിശ്വകര്‍മ്മ ഭജന മന്ദിര കമ്മിറ്റി പ്രസിഡണ്ടുമായ ചന്ദ്രശേഖര (51) അന്തരിച്ചു. പരേതരായ രാമകൃഷ്ണ ആചാര്യ-രത്‌നാവതി ദമ്പതികളുടെ മകനാണ്. ഭാര്യ: ജയലക്ഷ്മി. മക്കള്‍: വാമനചന്ദ്ര, നവ്യശ്രീ, ജയലക്ഷ്മി, മധുശ്രി. സഹോദരങ്ങള്‍: ജാംബവതി, ഇന്ദിര, ഭൂദേവി, ബേബി.

Related Articles
Next Story
Share it