പിലിക്കോട്: വയലിലെ പരേതരായ കൊക്കോട്ട് കറുത്ത കുഞ്ഞി-മുട്ടത്ത് മാധവി ദമ്പതികളുടെ മകന് തമ്പാന് മുട്ടത്ത് (62) അന്തരിച്ചു. ഭാര്യ: അനിത കാര്യത്ത്. മകള്‍: ആതിര. സഹോദരങ്ങള്‍: മീനാക്ഷി മുട്ടത്ത്, രാജു മുട്ടത്ത്, ചന്ദ്രന് മുട്ടത്ത്, രവി മുട്ടത്ത്, ഗിരിജ മുട്ടത്ത്, കുഞ്ഞിക്കണ്ണന് മുട്ടത്ത്, പരേതനായ മുട്ടത്ത് അമ്പു.