തൂങ്ങിമരിച്ച നിലയില്‍

കാസര്‍കോട്: അടുക്കത്ത്ബയലിലെ ചന്ദ്രനെ(53) വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൂലിത്തൊഴിലാളിയായിരുന്നു. നാരായണന്റെയും ശാരദയുടേയും മകനാണ്. ഭാര്യ: സുമതി. മക്കള്‍: ദീക്ഷിത്ത്, ദീപിക. മൃതദേഹം ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Related Articles
Next Story
Share it