ചന്ദ്രന്‍ വെടിക്കുന്ന്
ഉദുമ: ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ മുന്‍ ജില്ലാ പ്രസിഡണ്ടും ആദ്യകാല വീഡിയോഗ്രാഫറുമായ ബാര വെടിക്കുന്നിലെ കെ.വി. ചന്ദ്രന്‍ വെടിക്കുന്ന് (64) അന്തരിച്ചു. ഉദുമ ബ്ലോക്ക് കോണ്‍ഗ്രസ് മുന്‍ ജനറല്‍ സെക്രട്ടറിയായിരുന്നു. അവിവാഹിതനാണ്. പരേതരായ കെ.വി. ചിണ്ടന്റെയും കാരിച്ചിയമ്മയുടെയും മകനാണ്. സഹോദരങ്ങള്‍: കുഞ്ഞിരാമന്‍ (മുന്‍ റവന്യു ഓഫീസര്‍), കാര്‍ത്ത്യായണി, പരേതനായ കെ.വി. ബാലകൃഷ്ണന്‍.