എ. ചന്ദ്രന്‍

പള്ളിക്കര: ശക്തിനഗര്‍ വലിയവളപ്പില്‍ പരേതരായ അപ്പകുഞ്ഞിയുടെയും കുഞ്ഞമ്മയുടെയും മകന്‍ എ. ചന്ദ്രന്‍(63) അന്തരിച്ചു. പള്ളിക്കരയിലെ കാര്‍ ഡ്രൈവറായിരുന്നു. ഭാര്യ: ഉഷാകുമാരി(അങ്കണവാടി അധ്യാപിക). മക്കള്‍: മിഥുന്‍ (റെയില്‍വെ ജീവനക്കാരന്‍, ബംഗളൂരു), മിജുന്‍(കേന്ദ്ര സര്‍വകലാശാല തമിഴ്‌നാട്). മരുമകള്‍: അശ്വതി (പൊയ്യക്കര). സഹോദരങ്ങള്‍: കുഞ്ഞിക്കണ്ണന്‍, ശ്യാമള, രോഹിണി, വിമല, ജാനകി, പരേതയായ നാരായണി.

Related Articles
Next Story
Share it