ചന്ദ്രന്‍

കാഞ്ഞങ്ങാട്: റിട്ട.എസ്.ഐ ചെറുവത്തൂര്‍ കൊവ്വല്‍ വടക്കുമ്പാട്ടെ കുറുവാട്ട് വീട്ടില്‍ ചന്ദ്രന്‍ (62) അന്തരിച്ചു. കാഞ്ഞങ്ങാട് കണ്‍ട്രോള്‍ റൂം എസ്.ഐ ആയാണ് വിരമിച്ചത്. ഹൊസ്ദുര്‍ഗ് ഉള്‍പ്പെടെ ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ ജോലി ചെയ്തിരുന്നു. പൊലീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് അജാനൂര്‍ മൂലക്കണ്ടത്ത് സംഘര്‍ഷമായി ബന്ധപ്പെട്ടുണ്ടായ വെടിവെപ്പിനിടെ കാലിന് പരിക്കേറ്റിരുന്നു. ഭാര്യ: രാധ. മക്കള്‍: അശ്വനി, ശരത്. മരുമകന്‍: കൃഷ്ണപ്രസാദ് (ഉദിനൂര്‍).

Related Articles
Next Story
Share it