ചന്ദ്രമതി കുട്ടി ടീച്ചര്‍

നീലേശ്വരം: പരേതരായ മയിലിട്ട ദേരപ്പന്‍നായരുടെയും എറുവാട്ട് മഠത്തില്‍ ലക്ഷ്മി അമ്മയുടെയും മകളായ ചന്ദ്രമതി കുട്ടി ടീച്ചര്‍(78) (ചായ്യോത്ത് സ്‌കൂള്‍)അന്തരിച്ചു. പരേതനായ രവീന്ദ്രനാഥമേനോന്‍ ആണ് ഭര്‍ത്താവ്. മക്കള്‍ രഞ്ജിനി സി.ആര്‍.(പാലക്കാട്), ഹരി സി.ആര്‍(നീലേശ്വരം), രേഖ സി.ആര്‍(എറണാകുളം). മരുമക്കള്‍: വിശ്വനാഥന്‍ കെ.പി., ശ്രീജ ഹരി, ദിലീപ് കുമാര്‍. സഹോദരങ്ങള്‍: ഇ.ശാരദ, പരേതരായ ഇ. ദേവകിക്കുട്ടി ടീച്ചര്‍, ഇ.പത്മനാഭന്‍ നായര്‍, ഇ. യശോദ കുട്ടി ടീച്ചര്‍, ഇ. പ്രഭാകരന്‍ നായര്‍, ഇ. ബേബി സുലേഖ.

Related Articles
Next Story
Share it