ചന്ദ്രമതി

കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ് സര്‍വീസ് സഹകരണ ബാങ്ക് മുന്‍ സെക്രട്ടറി കൊവ്വലിലെ പരേതനായ നാരായണന്റെ ഭാര്യ കൊവ്വല്‍ ഹൗസിലെ കോമത്ത് ചന്ദ്രമതി (69) അന്തരിച്ചു. മക്കള്‍: രാജേഷ് (ഗള്‍ഫ്), പൂര്‍ണിമ (അധ്യാപിക), ജോതിഷ് (മുംബൈ). മരുമക്കള്‍: ബിന്ദു, അഭിനാഷ് (കേരള ഗ്രാമീണ്‍ ബാങ്ക്), ശ്രീപ്രിയ (മംഗളൂരു). സഹോദരങ്ങള്‍: കൗസല്യ (തളിപ്പറമ്പ്), പരേതനായ കോമത്ത് ബാലകൃഷ്ണന്‍ (തോട്ടട).

Related Articles
Next Story
Share it