പുതുപ്പറമ്പില്‍ ചാക്കോ

കാഞ്ഞങ്ങാട്: കടുമേനി വെണ്ണിയക്കരയിലെ പുതുപ്പറമ്പില്‍ ചാക്കോ (93) അന്തരിച്ചു. ഭാര്യ: പരേതയായ പമ്പാടിമൂടന്‍ കല്ലുങ്കല്‍ കുടുംബാംഗം ശോശാമ്മ. മക്കള്‍: ജെയിംസ്, ജോയി (കവിത സ്റ്റുഡിയോ വെള്ളരിക്കുണ്ട്), ഷിബു (ഫോട്ടോഗ്രാഫര്‍), ആലീസ് (അരിമ്പ ചെറുപുഴ), മോളി (പ്രാപ്പോയില്‍), പരേതരായ പി.സി. രാജു (കവിത സ്റ്റുഡിയോ), കുഞ്ഞുമോള്‍. മരുമക്കള്‍: കുഞ്ഞുമോള്‍(ശോശമ്മ (കവിത സ്റ്റുഡിയോ കാഞ്ഞങ്ങാട്), ഷീല കല്ലറയ്ക്കല്‍ (പ്രാപ്പോയില്‍), ബേബിക്കുട്ടി (കൊളഞ്ഞിക്കൊമ്പില്‍), ഷൈജി പല്ലാട്ട് (ഭീമനടി), സുജ കണ്ണെഴുക്കത്ത് (തോട്ടയ്ക്കാട്).

Related Articles
Next Story
Share it