സി. എച്ച്. അഷ്‌റഫ്

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ ഫര്‍ണിച്ചര്‍ വ്യാപാരിയും സൗത്ത് ചിത്താരി ബി.സി റോഡ് സ്വദേശിയുമായ സി. എച്ച്. അഷ്‌റഫ് (53) അന്തരിച്ചു. മാണിക്കോത്ത് ബനിയാസ് ഫര്‍ണിച്ചര്‍, ചാലിങ്കാല്‍ ബനിയാസ് മര മില്‍ എന്നിവയുടെ ഉടമയാണ്. നേരത്തെ കോട്ടച്ചേരിയില്‍ ദുബായ് ഷൂ പാലസ് എന്ന സ്ഥാപനം നടത്തിയിരുന്നു. എല്‍. കുഞ്ഞാമദിന്റെയും ഫാത്തിമയുടെയും മകനാണ്. ഭാര്യ: കൗലത്ത്. മക്കള്‍: മഷൂര്‍, ഫാദില്‍, ഹഫീസ്, മുനവ്വറ, ഫാത്തിമ. സഹോദരങ്ങള്‍: സി.എച്ച്. ഹസ്സന്‍, സി.എച്ച്. മുഹമ്മദ് കുഞ്ഞി, സൈനബ, പരേതരായ അബ്ദുല്‍ ഖാദര്‍, അബ്ദുല്‍റഹ്‌മാന്‍.

Related Articles
Next Story
Share it