സി.ടി. മൊയ്തു

മൊഗ്രാല്‍പുത്തൂര്‍: പുലിക്കുന്ന് സ്വദേശിയും മൊഗ്രാല്‍പുത്തൂര്‍ അറഫാത്ത് നഗറില്‍ താമസക്കാരനുമായ സി.ടി. മൊയ്തു (70) അന്തരിച്ചു. 30 വര്‍ഷത്തോളം സൗദി എ.എഫ്.എസില്‍ ജോലിചെയ്തിരുന്നു. പരേതനായ സി.ടി. ബാവയുടെ മകനാണ്. ഭാര്യ: റംല. മക്കള്‍: നഫീദ്, ഡോ. നബീല, നഹല. മരുമക്കള്‍: ഡോ. അസ്‌ലം, മുനീസ, ജംഷീര്‍.

Related Articles
Next Story
Share it