സി.എം. മുഹമ്മദ്

ചെമനാട്: പുള്ളത്തൊട്ടിയിലെ സി.എം. മുഹമ്മദ് (70) അന്തരിച്ചു. പരേതരായ രാമന്തളി കുഞ്ഞി മൊയ്തീന്‍ മുസ്ല്യാരുടേയും മറിയമ്മയുടെയും മകനാണ്. ഭാര്യ: ആയിശ. മക്കള്‍: റഷീദ, റിജാസ്, റഹ്മത്തുന്നിസ, റാഹില, റിസ് വാന. മരുമക്കള്‍: ഹനീഫ് എടനീര്‍, ഹഫ്‌സ, ഹാഫിദ് കെ.ടി. സിറാജുദ്ദീന്‍, ബഷീര്‍ സുള്ള്യ, നിസാര്‍ പടഌ സഹോദരങ്ങള്‍: ഹസൈനാര്‍, അഹ്മദ്, പരേതരായ അബൂബക്കര്‍, അബ്ദുല്ല ലേസ്യത്ത്.

Related Articles
Next Story
Share it