സി.എം അബൂബക്കര്‍ ഹാജി
ചെര്‍ക്കള: ചെര്‍ക്കള കെട്ടുംകല്ലിലെ സി.എം അബൂബക്കര്‍ ഹാജി (77) അന്തരിച്ചു. ചെര്‍ക്കള മുഹ്‌യുദ്ദീന്‍ ജുമാ മസ്ജിദ് മുന്‍ വൈസ് പ്രസിഡണ്ടാണ്. നാഷണല്‍ ലീഗിന്റെ പ്രാദേശിക നേതാക്കളില്‍ ഒരാളായിരുന്നു. കേരളത്തിലും കര്‍ണാടകയിലും ദീര്‍ഘകാലം കരാര്‍ ജോലികള്‍ ചെയ്തുവന്നിരുന്നു. ഭാര്യ: ബീഫാത്തിമ ചായിന്റടി. മക്കള്‍: റഫീഖ്, കബീര്‍, മൊയ്തീന്‍ സാന്‍വര്‍, പരേതനായ ഹാരിസ്, റഷീദ. മരുമക്കള്‍: ഇബ്രാഹിം മധൂര്‍, ഖദീജ ആദൂര്‍, ഫൗസിയ ബെണ്ടിച്ചാല്‍, ആയിഷ ആദൂര്‍, ഫാത്തിമത്ത് സുല്‍ഫിയ ബോവിക്കാനം. സഹോദരങ്ങള്‍: സി.എം മുഹമ്മദ്, സി.എം അബ്ദുല്ല, സി.എം.എ […]

ചെര്‍ക്കള: ചെര്‍ക്കള കെട്ടുംകല്ലിലെ സി.എം അബൂബക്കര്‍ ഹാജി (77) അന്തരിച്ചു. ചെര്‍ക്കള മുഹ്‌യുദ്ദീന്‍ ജുമാ മസ്ജിദ് മുന്‍ വൈസ് പ്രസിഡണ്ടാണ്. നാഷണല്‍ ലീഗിന്റെ പ്രാദേശിക നേതാക്കളില്‍ ഒരാളായിരുന്നു. കേരളത്തിലും കര്‍ണാടകയിലും ദീര്‍ഘകാലം കരാര്‍ ജോലികള്‍ ചെയ്തുവന്നിരുന്നു. ഭാര്യ: ബീഫാത്തിമ ചായിന്റടി. മക്കള്‍: റഫീഖ്, കബീര്‍, മൊയ്തീന്‍ സാന്‍വര്‍, പരേതനായ ഹാരിസ്, റഷീദ. മരുമക്കള്‍: ഇബ്രാഹിം മധൂര്‍, ഖദീജ ആദൂര്‍, ഫൗസിയ ബെണ്ടിച്ചാല്‍, ആയിഷ ആദൂര്‍, ഫാത്തിമത്ത് സുല്‍ഫിയ ബോവിക്കാനം. സഹോദരങ്ങള്‍: സി.എം മുഹമ്മദ്, സി.എം അബ്ദുല്ല, സി.എം.എ റഹ്മാന്‍, ആയിഷ, നഫീസ.