Begin typing your search above and press return to search.
സി.എം.അബ്ദുള്ള ഹാജി
കുണ്ടംകുഴി: കുണ്ടംകുഴിയിലെ മലഞ്ചരക്ക് വ്യാപാരി മരുതടുക്കം ചേടിക്കുണ്ടിലെ സി.എം.അബ്ദുള്ള ഹാജി (76) അന്തരിച്ചു. ആസിയയാണ് ഭാര്യ. മക്കള്‍: സി.ടി.മുഹമ്മദ്, മുസ്തഫ (ബി.ആര്‍.ക്യു കാസര്‍കോട്), ബീഫാത്തിമ. മരുമക്കള്‍: സുലൈമാന്‍ മുസ്ലിയാര്‍ (കേരള മുസ്ലീം ജമാഅത്ത് ഉദുമ സോണ്‍ ഫിനാന്‍സ് സെക്രട്ടറി), റാബിയ, മുസ്തഫ.

Next Story