സി.കെ യൂസഫ്
കാഞ്ഞങ്ങാട്: സൗത്ത് ചിത്താരിയിലെ സി.കെ യൂസഫ് (74) അന്തരിച്ചു. മുതിര്‍ന്ന മുസ്ലിംലീഗ് പ്രവര്‍ത്തകനായിരുന്നു.ഭാര്യ: ആമിന. മക്കള്‍: മുഹമ്മദലി, കരീം (കുവൈറ്റ് കെ.എം.സി.സി), നൗഷാദ്, റാഷിദ്, ഹസന്‍ കുഞ്ഞി, ഇര്‍ഷാദ് (അജാനൂര്‍ പഞ്ചായത്ത് അംഗം), ഷരീഫ, ഹസീന. മരുമക്കള്‍: നിസാര്‍, ബഷീര്‍, സഹീദ, നൗഷീറ, റംല, തസ്ലീമ്, സഹീറ, ഷഹല. സഹോദരങ്ങള്‍: പരേതനായ മുഹമ്മദ്, മറിയം, പരേതരായ സുലേഖ, ഫാത്തിമ, ആമിന.

കാഞ്ഞങ്ങാട്: സൗത്ത് ചിത്താരിയിലെ സി.കെ യൂസഫ് (74) അന്തരിച്ചു. മുതിര്‍ന്ന മുസ്ലിംലീഗ് പ്രവര്‍ത്തകനായിരുന്നു.
ഭാര്യ: ആമിന. മക്കള്‍: മുഹമ്മദലി, കരീം (കുവൈറ്റ് കെ.എം.സി.സി), നൗഷാദ്, റാഷിദ്, ഹസന്‍ കുഞ്ഞി, ഇര്‍ഷാദ് (അജാനൂര്‍ പഞ്ചായത്ത് അംഗം), ഷരീഫ, ഹസീന. മരുമക്കള്‍: നിസാര്‍, ബഷീര്‍, സഹീദ, നൗഷീറ, റംല, തസ്ലീമ്, സഹീറ, ഷഹല. സഹോദരങ്ങള്‍: പരേതനായ മുഹമ്മദ്, മറിയം, പരേതരായ സുലേഖ, ഫാത്തിമ, ആമിന.