സി.കെ അബ്ദുല്‍ റഹിമാന്‍ ഹാജി

ചെര്‍ക്കള: കോളിക്കട്ട ഹൗസില്‍ സി.കെ. അബ്ദുല്‍ റഹിമാന്‍ ഹാജി ദുബായ് (87) അന്തരിച്ചു. ദീര്‍ഘകാലം ദുബായില്‍ വ്യവസായി ആയിരുന്നു. മുസ്ലിംലീഗ് പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. ഭാര്യ: ആയിഷ. മക്കള്‍: മുഹമ്മദ് കുഞ്ഞി ദുബായ്, മൊയ്ദീന്‍ കുഞ്ഞി ദുബായ്, അബ്ദുല്ലക്കുഞ്ഞി ദുബായ്, മിസിരിയ ചേരങ്കൈ (കാസര്‍കോട് നഗരസഭ മുന്‍ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍), അഹമ്മദ് ദുബായ്, ബീഫാത്തിമ, അഷ്‌റഫ് ദുബായ്, തസീന, ഷക്കീല. മരുമക്കള്‍: ഹമീദ് ചേരങ്കൈ (എന്‍.സി.പി കാസര്‍കോട് മണ്ഡലം ജനറല്‍ സെക്രട്ടറി), സാഹിറ, സമീറ, മൈമൂന, ഷാഫി […]

ചെര്‍ക്കള: കോളിക്കട്ട ഹൗസില്‍ സി.കെ. അബ്ദുല്‍ റഹിമാന്‍ ഹാജി ദുബായ് (87) അന്തരിച്ചു. ദീര്‍ഘകാലം ദുബായില്‍ വ്യവസായി ആയിരുന്നു. മുസ്ലിംലീഗ് പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. ഭാര്യ: ആയിഷ. മക്കള്‍: മുഹമ്മദ് കുഞ്ഞി ദുബായ്, മൊയ്ദീന്‍ കുഞ്ഞി ദുബായ്, അബ്ദുല്ലക്കുഞ്ഞി ദുബായ്, മിസിരിയ ചേരങ്കൈ (കാസര്‍കോട് നഗരസഭ മുന്‍ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍), അഹമ്മദ് ദുബായ്, ബീഫാത്തിമ, അഷ്‌റഫ് ദുബായ്, തസീന, ഷക്കീല. മരുമക്കള്‍: ഹമീദ് ചേരങ്കൈ (എന്‍.സി.പി കാസര്‍കോട് മണ്ഡലം ജനറല്‍ സെക്രട്ടറി), സാഹിറ, സമീറ, മൈമൂന, ഷാഫി ഗാളിമുഖം, റഹ്മയാനി ഇന്തോനേഷ്യ, ഷംസുദീന്‍ തെക്കില്‍ (ചെമ്മനാട് പഞ്ചായത്ത് വികസന സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍), ഖലീല്‍ തളങ്കര.
മയ്യത്ത് ചെര്‍ക്കള മുഹിയുദ്ദീന്‍ വലിയ ജുമാ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.

Related Articles
Next Story
Share it