സി.എച്ച്. പവിത്രന്‍

പാലക്കുന്ന്: പൊതുമരാമത്ത് കോണ്‍ട്രാക്ടറും പാലക്കുന്ന് സാഗര്‍ ഓഡിറ്റോറിയം ഉടമയുമായ പാലക്കുന്ന് ഹൗസില്‍ സി.എച്ച്. പവിത്രന്‍ എന്ന കോണ്‍ട്രാക്ടര്‍ രവി (72) അന്തരിച്ചു. കല്യാശ്ശേരിയിലെ പരേതരായ കുട്ട്യപ്പയുടെയും കല്യാണി ടീച്ചറുടെയും മകനാണ്. ഭാര്യ: മാധവി. മക്കള്‍: പ്രദീപ്, പ്രശാന്ത്, പ്രസീത (തൃക്കരിപ്പൂര്‍), പ്രഭാഷ്. മരുമക്കള്‍: സവിത (മുത്തൂറ്റ് ഫിനാന്‍സ്, മേല്‍പ്പറമ്പ്), സുനില്‍കുമാര്‍ (തൃക്കരിപ്പൂര്‍), ഐശ്വര്യ (കാസര്‍കോട്). സഹോദരങ്ങള്‍: രവീന്ദ്രന്‍ (ചെറുതാഴം), രമ (കുപ്പം, തളിപ്പറമ്പ്).

Related Articles
Next Story
Share it