സി.എച്ച്.മാധവി

പാലക്കുന്ന്: എരോല്‍ ആറാട്ടുകടവ് തായത്ത് വളപ്പ് തറവാട് കാരണവര്‍ ടി.അപ്പകുഞ്ഞിയുടെ ഭാര്യ മുദിയക്കാല്‍ കടംബഞ്ചാല്‍ നിവാസില്‍ സി. എച്ച്.മാധവി(72) അന്തരിച്ചു. മക്കള്‍: മനോഹരന്‍, അനില്‍, അനീഷ് (ഗള്‍ഫ്), അനിത, ഉഷ, പുഷ്പലത, നിഷ, ജ്യോതി. മരുമക്കള്‍: വാസു, അനിത, രഘുനാഥ്, പരേതരായ കൃഷ്ണന്‍, നാരായണന്‍, സുകുമാരന്‍. സഹോദരങ്ങള്‍: കണ്ണന്‍, നാരായണന്‍, ലക്ഷ്മി, രോഹിണി, പരേതരായ ഭാസ്‌കരന്‍, കൃഷ്ണന്‍.

Related Articles
Next Story
Share it