107-ാം വയസില്‍ അന്തരിച്ചു

കാസര്‍കോട്: ചൂരി സ്വദേശി 107-ാം വയസില്‍ അന്തരിച്ചു. സി.എച്ച് ഖാസിം ഹാജിയാണ് മരിച്ചത്. ഭാര്യ: ആയിഷാബി. മക്കള്‍: ഫാത്തിമ, സല്‍മ, ഷരീഫ്, അബ്ദുല്‍ റഹ്‌മാന്‍, നാസിര്‍, റഫീഖ്, സിറാജുദ്ദീന്‍. മരുമക്കള്‍: സുലൈമാന്‍ ചൂരി, അബ്ദുല്ല ചൂരി, സല്‍മ, താഹിറ, സുഹ്‌റ, സൗദ, സഫ്‌രിയ. മയ്യത്ത് ചൂരി മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.

Related Articles
Next Story
Share it