സി.എ മുഹമ്മദ്

ആലംപാടി: ആലംപാടി റഹ്‌മാനിയ നഗറിലെ സി.എ മുഹമ്മദ് (52) അന്തരിച്ചു. പ്രവാസിയായിരുന്നു. ഒന്നര മാസം മുമ്പാണ് അവധിയില്‍ നാട്ടിലെത്തിയത്. ഭാര്യ: ഖദീജ. മക്കള്‍: അജ്മല്‍ (ഗള്‍ഫ്), ആമിന, അത്തൂഫ (വിദ്യാര്‍ത്ഥികള്‍).

Related Articles
Next Story
Share it