ബി.എം. ഷാഫി
മൊഗ്രാല്‍: മൊഗ്രാല്‍ സൈനുദ്ദീന്‍ നഗര്‍ ബണ്ണാത്തം കടവ് ഹൗസിലെ ബി.എം. മുഹമ്മദ് ഷാഫി(58) അന്തരിച്ചു. നേരത്തെ പ്രവാസിയായിരുന്ന ഷാഫി കുമ്പള ടെമ്പിള്‍ റോഡില്‍ ദീര്‍ഘകാലം പച്ചക്കറി വ്യാപാരം നടത്തിയിരുന്നു. അസുഖത്തെതുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. ഭാര്യ: ഖദീജ. മക്കള്‍: നൗഷാദ്, ഷിഫാറത്ത്, സെറീന, സഫാന, സൈഫുദ്ദീന്‍. മരുമക്കള്‍: മജീദ് (ദുബായ്), സത്താര്‍ പേരാല്‍കണ്ണൂര്‍. സഹോദരങ്ങള്‍: കുഞ്ഞഹമ്മദ് (റൂബി ഇലക്ട്രോണിക്‌സ് കുമ്പള), അബ്ദുറഹ്‌മാന്‍ പേരാല്‍.

![ബി.എം. ഷാഫി ബി.എം. ഷാഫി](https://utharadesam.com/wp-content/uploads/2021/07/Shafi.jpg)