ബി.കെ. മുഹമ്മദ്

പൈക്ക: പൈക്ക പൊഞ്ചൂര്‍ മൂലയിലെ പരേതനായ സീതി അഹ്‌മദിന്റെയും ആമിന ഹജ്ജുമ്മയുടെയും മകന്‍ ബി.കെ. മുഹമ്മദ് (64) അന്തരിച്ചു. ഹൃദ്രോഗ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് സ്വകാര്യ ആസ്പത്രിയിലായിരുന്നു മരണം. ദീര്‍ഘകാലം പ്രവാസിയായിരുന്നു. ചാത്തപ്പാടി ജമാഅത്ത് കമ്മിറ്റി വൈസ് പ്രസിഡണ്ടായി പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: സി.കെ. സുഹ്‌റ(കളപ്പുര) മക്കള്‍: ഫാത്തിമത്ത് സുഹറ, അബ്ദുല്‍ ഹമീദ് (ദുബായ്), അനീസ, അല്‍താഫ് റഹ്‌മാന്‍ (വ്രാപിറ്റ്), അംനാസ്, അര്‍ഫാസ്, അജ്‌നാസ്, പരേതയായ അസ്മീന, അസീമ (പി.ബി.എം.സ്‌കൂള്‍ വിദ്യാര്‍ത്ഥി). മരുമക്കള്‍: മൂസ മൗലവി, റഫീക് (ദുബായ്), […]

പൈക്ക: പൈക്ക പൊഞ്ചൂര്‍ മൂലയിലെ പരേതനായ സീതി അഹ്‌മദിന്റെയും ആമിന ഹജ്ജുമ്മയുടെയും മകന്‍ ബി.കെ. മുഹമ്മദ് (64) അന്തരിച്ചു. ഹൃദ്രോഗ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് സ്വകാര്യ ആസ്പത്രിയിലായിരുന്നു മരണം. ദീര്‍ഘകാലം പ്രവാസിയായിരുന്നു. ചാത്തപ്പാടി ജമാഅത്ത് കമ്മിറ്റി വൈസ് പ്രസിഡണ്ടായി പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: സി.കെ. സുഹ്‌റ(കളപ്പുര) മക്കള്‍: ഫാത്തിമത്ത് സുഹറ, അബ്ദുല്‍ ഹമീദ് (ദുബായ്), അനീസ, അല്‍താഫ് റഹ്‌മാന്‍ (വ്രാപിറ്റ്), അംനാസ്, അര്‍ഫാസ്, അജ്‌നാസ്, പരേതയായ അസ്മീന, അസീമ (പി.ബി.എം.സ്‌കൂള്‍ വിദ്യാര്‍ത്ഥി). മരുമക്കള്‍: മൂസ മൗലവി, റഫീക് (ദുബായ്), അന്‍ഷീഫ. സഹോദരങ്ങള്‍: ബക്കര്‍ പൈക്ക, അബ്ദുല്ല സഖാഫി, ബി.കെ. റഹ്‌മാന്‍, റുഖിയ, സഫിയ, ബി.കെ. ഇബ്രാഹിം, ബി.കെ. ബഷീര്‍ (കോര്‍ഡിനേറ്റര്‍ പി.ടി.എച്ച് ചെങ്കള പഞ്ചായത്ത്), ബി.കെ.ഇസ്മായില്‍, ബി.കെ. ബദ്‌റുദ്ദീന്‍, ജമീല.

Related Articles
Next Story
Share it