യു.വി. ഭവാനി ടീച്ചര്‍

കാഞ്ഞങ്ങാട്: മാവുങ്കാല്‍ പുതിയകണ്ടത്തെ യു.വി. ഭവാനി ടീച്ചര്‍ (69) അന്തരിച്ചു. രാമനഗരം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, കാസര്‍കോട് ടൗണ്‍ യു.പി സ്‌കൂള്‍, ജി.എഫ്.എച്ച്.എസ്.എസ്. ബേക്കല്‍ എന്നിവിടങ്ങളില്‍ അധ്യാപികയായി സേവനമനുഷ്ഠിച്ചു. ഹോസ്ദുര്‍ഗ് താലൂക്ക് വനിതാ സഹകരണ സംഘം മാവുങ്കാലിന്റെ സ്ഥാപക പ്രസിഡണ്ടും നിലവിലുള്ള വൈസ് പ്രസിഡണ്ടും ജി.എസ്.ടി.യു. വനിതാ വിഭാഗം ജില്ലാ പ്രസിഡെന്റും കെ.എസ്.എസ.്പി.എ.യുടെ വനിതാ ഫോറം ജില്ലാ പ്രസിഡണ്ടും ആയി സേവനം അനുഷ്ഠിച്ചിരുന്നു. ഭര്‍ത്താവ്: റിട്ട. ഹെഡ്മാസ്റ്റര്‍ പി. ബാലകൃഷ്ണന്‍. മക്കള്‍: അനുരാജ് പി.ബി (ഡല്‍ഹി), ആശാരമേഷ് […]

കാഞ്ഞങ്ങാട്: മാവുങ്കാല്‍ പുതിയകണ്ടത്തെ യു.വി. ഭവാനി ടീച്ചര്‍ (69) അന്തരിച്ചു. രാമനഗരം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, കാസര്‍കോട് ടൗണ്‍ യു.പി സ്‌കൂള്‍, ജി.എഫ്.എച്ച്.എസ്.എസ്. ബേക്കല്‍ എന്നിവിടങ്ങളില്‍ അധ്യാപികയായി സേവനമനുഷ്ഠിച്ചു. ഹോസ്ദുര്‍ഗ് താലൂക്ക് വനിതാ സഹകരണ സംഘം മാവുങ്കാലിന്റെ സ്ഥാപക പ്രസിഡണ്ടും നിലവിലുള്ള വൈസ് പ്രസിഡണ്ടും ജി.എസ്.ടി.യു. വനിതാ വിഭാഗം ജില്ലാ പ്രസിഡെന്റും കെ.എസ്.എസ.്പി.എ.യുടെ വനിതാ ഫോറം ജില്ലാ പ്രസിഡണ്ടും ആയി സേവനം അനുഷ്ഠിച്ചിരുന്നു. ഭര്‍ത്താവ്: റിട്ട. ഹെഡ്മാസ്റ്റര്‍ പി. ബാലകൃഷ്ണന്‍. മക്കള്‍: അനുരാജ് പി.ബി (ഡല്‍ഹി), ആശാരമേഷ് (ഗള്‍ഫ്). മരുമക്കള്‍: രമേശന്‍ (ഗള്‍ഫ്), അമ്പിളി (ഡല്‍ഹി). സഹോദരങ്ങള്‍: ചിണ്ടന്‍, ഭാസ്‌കരന്‍, നേത്രാവതി, സരോജിനി, സുരേശന്‍, ശശി, ബേബി, ജയശ്രീ, പുഷ്പ, പരേതരായ യു.വി ശ്രീധരന്‍, രവി.

Related Articles
Next Story
Share it