ഭട്ട്യ നായക്

മുള്ളേരിയ: ബെള്ളൂര്‍ പഞ്ചായത്ത് മുന്‍ അംഗവും നെട്ടണിഗെ മഹാലിംഗേശ്വര ക്ഷേത്ര ഭരണി സമിതി അംഗവുമായിരുന്ന ബെള്ളൂര്‍ കജെയിലെ ഭട്ട്യ നായക്(99)അന്തരിച്ചു. ഭാര്യ: പരമേശ്വരി. മക്കള്‍: ബാഗി, ഗുലാബി, രത്‌ന, നളിനി, ശാരദ, ഹരീഷ. മരുമക്കള്‍: ശിവപ്പ നായക്, കൃഷ്ണ, ശിവാനന്ദ, രവികൃഷ്ണ, നളിനാക്ഷി.

Related Articles
Next Story
Share it