ഭാസ്‌കരന്‍ നായര്‍
ചെര്‍ക്കള: ചെങ്കള തൈവളപ്പ് ആര്‍.ജി. നിലയത്തിലെ എസ്. ഭാസ്‌കരന്‍ നായര്‍ (91) അന്തരിച്ചു. 1943 മുതല്‍ 46 വരെ നടന്ന രണ്ടാം ലോക യുദ്ധത്തില്‍ പങ്കെടുത്തിരുന്നു. ലോകയുദ്ധസൈനികരെ 1983 മുതല്‍ വിമുക്തഭടന്മാരായി അംഗീകരിച്ചതിനാല്‍ സര്‍ക്കാറിന്റെ പ്രതിമാസ സഹായം ലഭിച്ചുവരുന്നുണ്ട്. തിരുവനന്തപുരം വെങ്ങാനൂര്‍ സ്വദേശിയാണ്. ഭാര്യ:പരേതയായ രുഗ്മിണി. മകള്‍:ഗീതാകുമാരി. മരുമകന്‍:രാജശേഖരന്‍.

Next Story