ഭാസ്‌കരന്‍ കിങ്ങിണി

ബോവിക്കാനം: മുളിയാര്‍ സി.എച്ച്.സിക്ക് സമീപം താമസിക്കുന്ന ഭാസ്‌കന്‍ കിങ്ങിണി (70) അന്തരിച്ചു. ഏറെ കാലം ഗള്‍ഫിലായിരുന്നു. പരേതരായ കുഞ്ഞിരാമന്റെയും കുഞ്ഞമ്മയുടേയും മകനാണ്. ഭാര്യ: വസന്ത. മക്കള്‍: സോനു (വേദ), അതുല്‍. മരുമകന്‍: ശ്യാംലാല്‍ കോട്ടയം (ഐ.ടി. എഞ്ചിനിയര്‍). സഹോദരങ്ങള്‍: ദാമോദരന്‍, രവീന്ദ്രന്‍, പുഷ്പ, പരേതരായ ബാലകൃഷ്ണന്‍, കുഞ്ഞമ്പു, ലക്ഷ്മി.

Related Articles
Next Story
Share it