കെ.കെ. ഭാസ്‌കരന്‍

ഉദുമ: കണ്ണികുളങ്കര ഹൗസില്‍ മുന്‍ പ്രവാസി കെ.കെ. ഭാസ്‌കരന്‍ (40) അന്തരിച്ചു. പാലക്കുന്ന് കെ.വി.എസ്. ഹൈപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാരനാണ്. പരേതനായ കെ.കെ. കണ്ണന്റെയും (കേളുകണ്ണന്‍) കെ. തങ്കമണിയുടെയും മകനാണ്. പാലക്കുന്ന് കഴകം പെരുമുടിത്തറ കാരണവര്‍ രാഘവന്‍ തറയിലച്ചന്റെ സഹോദരിയുടെ മകനാണ്. ഭാര്യ: സരിത (അരമങ്ങാനം). സഹോദരിമാര്‍: കെ.കെ. സീമ (അച്ചേരി), കെ.കെ. ദിവ്യ (കൊളവയല്‍).

ഉദുമ: കണ്ണികുളങ്കര ഹൗസില്‍ മുന്‍ പ്രവാസി കെ.കെ. ഭാസ്‌കരന്‍ (40) അന്തരിച്ചു. പാലക്കുന്ന് കെ.വി.എസ്. ഹൈപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാരനാണ്.
പരേതനായ കെ.കെ. കണ്ണന്റെയും (കേളുകണ്ണന്‍) കെ. തങ്കമണിയുടെയും മകനാണ്. പാലക്കുന്ന് കഴകം പെരുമുടിത്തറ കാരണവര്‍ രാഘവന്‍ തറയിലച്ചന്റെ സഹോദരിയുടെ മകനാണ്. ഭാര്യ: സരിത (അരമങ്ങാനം). സഹോദരിമാര്‍: കെ.കെ. സീമ (അച്ചേരി), കെ.കെ. ദിവ്യ (കൊളവയല്‍).

Related Articles
Next Story
Share it