ഭാസ്‌ക്കരന്‍

നെല്ലിക്കട്ട: പൈക്ക ബാലടുക്കയിലെ പരേതനായ കുമാരന്റെ മകന്‍ ഭാസ്‌ക്കരന്‍ (60) അന്തരിച്ചു. ഹൃദയസ്തംഭനം മൂലമായിരുന്നു മരണം. ഏറെക്കാലം ഗള്‍ഫിലായിരുന്നു. പിന്നീട് പൈക്കം പോട്ടറി സൊസൈറ്റിയില്‍ ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ: അനിത. മക്കള്‍: അഭിലാഷ്, അഭിത. മരുമകന്‍: കൃഷ്ണന്‍ പൈക്ക. സഹോദരങ്ങള്‍: രത്‌നാകരന്‍, രാജന്‍, ശ്രീധരന്‍, രവിചന്ദ്രന്‍, ഉമേഷന്‍, സാവിത്രി, പരേതരായ കാര്‍ത്യായനി, പത്മാവതി.

നെല്ലിക്കട്ട: പൈക്ക ബാലടുക്കയിലെ പരേതനായ കുമാരന്റെ മകന്‍ ഭാസ്‌ക്കരന്‍ (60) അന്തരിച്ചു. ഹൃദയസ്തംഭനം മൂലമായിരുന്നു മരണം. ഏറെക്കാലം ഗള്‍ഫിലായിരുന്നു. പിന്നീട് പൈക്കം പോട്ടറി സൊസൈറ്റിയില്‍ ജോലി ചെയ്തു വരികയായിരുന്നു.
ഭാര്യ: അനിത. മക്കള്‍: അഭിലാഷ്, അഭിത. മരുമകന്‍: കൃഷ്ണന്‍ പൈക്ക. സഹോദരങ്ങള്‍: രത്‌നാകരന്‍, രാജന്‍, ശ്രീധരന്‍, രവിചന്ദ്രന്‍, ഉമേഷന്‍, സാവിത്രി, പരേതരായ കാര്‍ത്യായനി, പത്മാവതി.

Related Articles
Next Story
Share it